Tuesday, July 8, 2014

സ്ഥായി ....!!!

സ്ഥായി ....!!!
.
അമൃതിൽ
വിഷം ചേർന്നാൽ
അമൃതും വിഷം
വിഷത്തിൽ
അമൃത് ചേർന്നാൽ
വിഷം, വിഷം തന്നെയും ...!
.
സ്ഥായിയാകുന്നത്
വിഷമെങ്കിൽ
അതല്ലേ
അമൃതിനേക്കാൾ നല്ലത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

No comments:

ചിലരൊക്കെ അങ്ങിനെയുമാണ് ....!!!

ചിലരൊക്കെ അങ്ങിനെയുമാണ് ....!!! . വഴിയറിയാതെ , സഹായിക്കാൻ ആരെങ്കിലുമോ എന്തെങ്കിലുമോ ഇല്ലാത്തിടത്ത് , കുറ്റാകുറ്റിരുട്ടിൽ , കണ്ണിൽ കുത്ത...