Tuesday, July 15, 2014

തുണ ...!!!

തുണ ...!!!
.
ഇരുട്ടിൽ
കൈവിടുന്ന
നിഴൽപോലും
ആശ്രയമില്ലെങ്കിൽ
പിന്നെ
ആരാണ്
എനിക്കൊരു
തുണ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

1 comment:

ajith said...

തുണിവേ തുണൈ!

(ധൈര്യം മാത്രമാണ് തുണ എന്ന് തമിഴ് മൊഴി)

പുതുതലമുറ മാതാപിതാക്കൾ ....!!!

പുതുതലമുറ മാതാപിതാക്കൾ ....!!! . പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും കൂടി ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രധാനാദ്ധ...