Wednesday, November 16, 2022

എന്നെ പുലിപിടിക്കാൻ വരുന്നേ ......!!!

എന്നെ പുലിപിടിക്കാൻ വരുന്നേ ......!!!
.
അയ്യോ , അയ്യോ .....
എന്നെ പുലി പിടിക്കാൻ വരുന്നേ ....!
.
പുലിയോ
അതെങ്ങിനെ .
പുലിയൊക്കെയങ്ങു കാട്ടിലല്ലേ ...!
.
അതെന്താ
കാട്ടിലായാലും നാട്ടിലായാലും
പുലി ആളെപിടിക്കില്ലേ ...?
.
പിടിക്കും ....!
.
മുന്നിൽചെന്നുപെട്ടാൽ നിങ്ങളെയും പുലി പിടിക്കില്ലേ
.
പിടിക്കും ...!
.
കാട്ടിൽ മാത്രമല്ല , നാട്ടിലും പുലി ആളെ പിടിക്കില്ലേ ....
.
പിടിക്കും ...!
.
അപ്പൊ പിന്നെ
എന്നെ പുലിപിടിക്കാൻ വരുന്നേ
അയ്യോ രക്ഷിക്കണേ എന്നെ പുലിപിടിക്കാൻ വരുന്നേ .......!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

അതിന് , ദൈവത്തിന് വയറില്ലല്ലോ ...!!!

അതിന് , ദൈവത്തിന് വയറില്ലല്ലോ ...!!!

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...