Tuesday, September 10, 2013

വിളക്ക് ...!!!

വിളക്ക് ...!!!  
...
അട്ടത്ത്  
ആര്ക്കും വേണ്ടാതെ    
കാത്തു വെച്ചിരുന്ന  
നിലവിളക്കെടുത്തു  
പൊടിതട്ടി  
തുടച്ചുമിനുക്കി  
എണ്ണയൊഴിച്ച്  
അഞ്ചു തിരിയിട്ട്  
കത്തിച്ചു വെച്ചിട്ട്  
വെളിച്ചം വരും മുൻപേ  
അതൂതിക്കെടുത്തുന്നു ....???
....
സുരേഷ്കുമാർ  പുഞ്ചയിൽ  

മരുന്നുകൂട്ടിലെ മാലാഖമാർ ...!!!

മരുന്നുകൂട്ടിലെ മാലാഖമാർ ...!!! . പുറത്ത് , ഇരുട്ടിന്റെ കറുത്ത തുള്ളികളുമായി കോരിച്ചൊരിയുന്ന മഴയത്ത് ജീവന്റെ നിശ്വാസം പങ്കിട്ട് തെളിഞ്ഞും...