Monday, December 22, 2014

തീ ...!!!

തീ ...!!!
.
തീ
ഒരു ഉപകരണമാണ്
ചുട്ടു കരിക്കാനും
വ്രണപ്പെടുത്താനും
നശിപ്പിക്കാനും ...!
.
തീ
ഒരു ഉപകരണമാണ്
ചിന്തയ്ക്കും
ബുദ്ധിക്കും
വികാരങ്ങൾക്കും ...!
.
തീ
ഒരു ഉപകരണമാണ്
പ്രതികാരത്തിനും
സമാധാനത്തിനും ...!
.
തീ
ഒരു ഉപകരണമാണ്
ജീവനും
മരണത്തിനും
ശരീരത്തിനും
ആത്മാവിനും ...!
.
തീ
ഒരു ഉപകരണമാണ്
ശുദ്ധീക്കും
പുനർജ്ജനിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

ആരാണ് കള്ളൻ ...???

ആരാണ് കള്ളൻ ...??? . കക്കുന്നവനോ കളവ് ആസൂത്രണം ചെയ്യുന്നവനോ കക്കാൻ കൂട്ടുനിൽക്കുന്നവനോ കളവുമുതൽ ഒളിപ്പിക്കുന്നവനോ കള്ളന് സ്തുതിപാടുന്...