നേര് കാഴ്ച ...!!!
കണ്ണുകള്‍ തുടങ്ങുന്നിടത്ത്
അവസാനിക്കുന്ന കാഴ്ച
സൃഷ്ട്ടിക്കുന്ന ബിംബങ്ങള്‍
കണ്ണിനും അപ്പുറത്തേക്ക്
മങ്ങാതെ നില്ക്കാന് ആകാതെ വരുമ്പോള്‍
അവശേഷിക്കുന്ന കാഴ്ചയും, കണ്ണും
പിന്നെ അവതരിക്കപെടുന്ന
രൂപങ്ങള്‍ തന്നെയും എന്തിനു ...???
സുരേഷ് കുമാര്‍ പുഞ്ചയില്‍.
Thursday, March 1, 2012
Subscribe to:
Posts (Atom)
Thanking my Gurus ...!!!.
Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...