Tuesday, May 14, 2013

മരം ...!!!


മരം ...!!!    
.  
മുള  പൊട്ടുമ്പോൾ   
താഴേയ്ക്ക് വേര് ..!  
.  
അതൊരു  
തായ് വേരായും   
പാഴ് വേരായും ...!!  
.  
പടർന്നു  കയറുമ്പോൾ   
താഴേക്ക് ഒരു ചില്ല   
അതൊരു വേരായും   
വരമ്പായും   
ചിലപ്പോളൊരു   
താങ്ങ് തടിയായും ....!!!  
.  
 സുരേഷ്കുമാർ പുഞ്ചയിൽ   

മതം .. അതാണ് ... !!!

മതം .. അതാണ് ... !!! . കൊന്നവനും മരിച്ചവനും കണ്ടുനിൽക്കുന്നവർക്കും പ്രശ്നം മതം മാത്രമാണ് മനുഷ്യത്വമേയല്ല ....!!! . സുരേഷ്‌കുമാർ പ...