Sunday, October 27, 2013

ഓർമ്മ ...!!!

ഓർമ്മ ...!!!  
..
ജീവൻ തന്ന്
നിലനിർതുന്നവനെങ്കിലും
ചന്ദ്രനുദിക്കുമ്പോൾ
ആരാണ്
സൂര്യനെ ഓർക്കുക ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ  

ഉറങ്ങാതെ ഒരച്ഛൻ ...!!!

ഉറങ്ങാതെ ഒരച്ഛൻ ...!!! . വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റു കഴിയുന്ന സഹപ്രവർത്തകനെ കാണാനും അദ്ദേഹത്തിനുവേണ്ട കാര്യങ്ങൾ ചെയ്യാനും വേണ്ടിയാണ്...