Tuesday, April 8, 2014

ദൂരം ...!!!

ദൂരം ...!!!
.
ദൂരം
യാത്രികനൊ
വഴിയ്ക്കോ
കൂടുതൽ നിശ്ചയം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

ajith said...

ദൂരം മനസ്സിലാണാദ്യം!

Cv Thankappan said...

കറക്റ്റ്.മനസ്സിലാണ്...
ആശംസകള്‍

ഉത്തരവും ചോദ്യവും തമ്മിൽ ...!!!

ഉത്തരവും ചോദ്യവും തമ്മിൽ ...!!! . ഉത്തരവും ചോദ്യവും തമ്മിൽ അഭേദ്യമായൊരു രക്തബന്ധമുണ്ടാകണമെന്നാണ് ദോഷൈകദൃക്കുകൾ പോലും വീമ്പു പറയുന്നത്...