Monday, April 7, 2014

പൂക്കൾ ...!!!

പൂക്കൾ ...!!!

.

ആസ്വദിക്കപ്പെടുമ്പോഴും

അനുഭവമാകുമ്പോഴും

പ്രകീർത്തിക്കപ്പെടുമ്പോഴും

നൈമിഷികമെന്നു

വ്യാകുലപ്പെടുമ്പോഴും

അറിയാതെപോകുന്നതെന്തേ

പൂക്കൾ

നാളെയുടെ പ്രതീക്ഷകളെന്ന് ...!!!

.

സുരേഷ്കുമാർ പുഞ്ചയിൽ

3 comments:

സൗഗന്ധികം said...

നല്ല കവിത


ശുഭാശംസകൾ.....

ajith said...

ഓരൊ പൂവും അതിന്റെ ജന്മദൌത്യം നിര്‍വഹിച്ചാണ് കൊഴിയുന്നത്. അതുകൊണ്ട് അവ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രതീകങ്ങളുമാണ്

Cv Thankappan said...

കാത്തിരിപ്പാണാ സുഗന്ധത്തിനായ്.......
ആശംസകള്‍

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...