Monday, May 19, 2014

കാണുവാൻ ...!!!

കാണുവാൻ ...!!!
.
കാണുവാൻ
എനിക്ക്
കണ്ണട വേണം,
കാഴ്ചയ്ക്ക് മാത്രമല്ലാതെ ...!
.
കണ്ണടയില്ലാത്ത
കാഴ്ച
മങ്ങിയതാകുംപോൾ
കണ്ണും
കാഴ്ചയില്ലാത്തതാകുന്നു ...!
.
കണ്ണില്ലെങ്കിലും
കണ്ണടയുണ്ടായാൽ
കാഴ്ച
പൂർണ്ണമാകുമോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

1 comment:

ajith said...

കാഴ്ച്ച തെളിയേണം

ഞാനും കറുപ്പിനൊപ്പം ...!!!

ഞാനും കറുപ്പിനൊപ്പം ...!!! . കറുപ്പ് എന്നത് ഒരു നിറമല്ലെന്നും അത് എല്ലാനിറങ്ങളും കൂടിച്ചേരുന്ന ഒരു പ്രതിഭാസം മാത്രമാണെന്നും ചെറിയ ക്...