Tuesday, May 20, 2014

ഇരുട്ടിലെ വിളക്ക് ...!!!

ഇരുട്ടിലെ വിളക്ക് ...!!!
.
വിളക്കിനടിയിലെ ഇരുട്ട്
ആ വിളക്ക് കത്തിച്ചാലും
എങ്ങിനെ മാറും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

സൗഗന്ധികം said...

ഞാൻ നോക്കിയിട്ട്‌ ഒരു രക്ഷയുമില്ല. അല്ലെങ്കിൽപ്പിന്നെ വിളക്ക്‌ മൊത്തത്തിലങ്ങ്‌ കത്തിക്കണം. :)

മനോഹരമായൊരു കവിത

ശുഭാശംസകൾ.....

ajith said...

സൂര്യന്‍ ചിരിയ്ക്കുന്നു

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...