Wednesday, February 5, 2014

സൃഷ്ടി ...!!!

സൃഷ്ടി ...!!!  
.
ആഗ്രഹങ്ങളെ  
ആവശ്യങ്ങളായി  
പരിവർത്തനം  
ചെയ്യപ്പെടുന്നത്  
സാഹചര്യങ്ങളാണ് ...!
.
സാഹചര്യങ്ങൾ  
സൃഷ്ടിക്കപ്പെടുന്നതാകട്ടെ  
ആഗ്രഹങ്ങളുടെ  
ആവശ്യപ്രകാരവും ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ  

3 comments:

Cv Thankappan said...

ആഗ്രഹങ്ങളുടെ സഫലീകരണത്തിനായി
സാഹചര്യങ്ങളെ വിനിയോഗിക്കല്‍...
ആശംസകള്‍

സൗഗന്ധികം said...

എന്നാലും നമ്മൾ പറയും; സാഹചര്യം സമ്മർദ്ദം ചെലുത്തീന്ന്.!

നല്ല കവിത

ശുഭാശംസകൾ....

ajith said...

ആവശ്യം ഇല്ലാത്തതെല്ലാം അനാവശ്യം

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...