Sunday, February 2, 2014

കറക്കം ...!!!

കറക്കം ...!!!  
.  
ഇല്ലാത്ത തണ്ടിൽ   
ഉണ്ടെന്ന് തോന്നിച്ച്   
സ്വയം കറങ്ങുന്ന   
ഭൂമി ...!  
.  
ഉള്ള തണ്ട്   
ഇല്ലെന്ന് വെച്ച്  
മറ്റുള്ളവരെ   
കറക്കുന്ന   
നമ്മളും ...!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ   

3 comments:

ajith said...

കറക്കമാണെല്ലാം!

Cv Thankappan said...

കറങ്ങി കറങ്ങി ഇരുട്ടിലേക്ക്....
ആശംസകള്‍

സൗഗന്ധികം said...

കറക്കിക്കളയാത്ത നല്ല കവിത

ശുഭാശംസകൾ.....

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...