Monday, December 10, 2012

കാഴ്ച ....!

കാഴ്ച ....!

രണ്ടു കണ്ണുകള്‍
തുറന്നു പിടിക്കുമ്പോള്‍
കാഴ്ച ...!

രണ്ടു കണ്ണുകള്‍
അടച്ചു പിടിക്കുമ്പോഴും
കാഴ്ച ...!

പുറം കണ്ണിന്റെ കാഴ്ച
അക കണ്ണിന് സ്വന്തമാകുമ്പോള്‍
കാഴ്ച രണ്ടു കണ്ണുകളുടെയും ...!

സുരേഷ്കുമാര്‍ പുഞ്ചയില്‍

No comments:

തനിയേ .....!!!

തനിയേ .....!!! . ചിലർ അങ്ങിനെയാണ് . പെട്ടെന്ന് , ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത ഒരിക്കൽ, നമ്മൾ ചിന്തിക്കുകപോലും ചെയ്യാത്ത ഒരു സമയത്ത് ,...