Thursday, May 17, 2018

എന്നിട്ടും ജനാധിപത്യമേ ...!!!

എന്നിട്ടും ജനാധിപത്യമേ ...!!!
.
പുലരുവോളം കാവലിരുന്നിട്ടും
തോക്കും നിയമവും കൂട്ടിരുന്നിട്ടും
സംരക്ഷിക്കെപ്പെടാത്ത ജനാധിപത്യമേ
നിന്നെയോർത്തല്ല എന്റെ സങ്കടം
എന്നിട്ടും നിന്നിൽ വിശ്വസിക്കാത്ത
രാഷ്ട്രീയ നേതൃത്വത്തെ കുറിച്ചാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ജനാധിപത്യമേ
നിന്നെയോർത്തല്ല എന്റെ സങ്കടം
നിന്നിൽ വിശ്വസിക്കാത്ത രാഷ്ട്രീയ നേതൃത്വത്തെ കുറിച്ചാണ് ..!
.

Sivananda said...

എനിയ്ക്കും അതോര്‍ത്തിട്ടാണ് ..

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...