Wednesday, December 13, 2017

ഞാനും കറുപ്പിനൊപ്പം ...!!!

ഞാനും കറുപ്പിനൊപ്പം ...!!!
.
കറുപ്പ് എന്നത്
ഒരു നിറമല്ലെന്നും
അത് എല്ലാനിറങ്ങളും
കൂടിച്ചേരുന്ന
ഒരു പ്രതിഭാസം
മാത്രമാണെന്നും
ചെറിയ ക്ലാസ്സുകളിൽ
പഠിച്ചെടുക്കുന്ന നമ്മൾ
എന്തിനാണ് പിന്നെയും
കറുപ്പിനെ
വെറുക്കുന്നത് .....???
.
ഞാൻ എന്നും കറുപ്പിനൊപ്പം ...!!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Sivananda said...

അതിനിപ്പോ ആരാ കറുപ്പിനെ വെറുത്തത് ചങ്ങാതി? ഞാന്‍ വെറുത്തില്ല ട്ടോ :)

Muralee Mukundan , ബിലാത്തിപട്ടണം said...

കറുപ്പിന് ഏഴഴക് ...

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...