Wednesday, December 13, 2017

നാളെയെ ഉണ്ടാക്കാൻ ...!!!

നാളെയെ ഉണ്ടാക്കാൻ ...!!!
.
ഇന്നലെയും
ഇന്നും
കയ്യിലുണ്ടായിട്ടും
നമുക്കെന്തേ
ഇനിയും
നാളെയെ
ഉണ്ടാക്കാനാകാത്തത് ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Sivananda said...

ഇന്നലെയുണ്ടോ സുരേഷിന്റെ കൈയ്യില്‍ ? ഭാഗ്യവാന്‍ ! എന്റെ കൈയ്യില്‍ അതുപോലുമില്ല. ഇന്നലെയുമില്ല, നാളെയുമില്ല. ഇന്ന് മാത്രം. അല്ല, അതുമില്ല, ഈ നിമിഷം മാത്രം..

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...