ഞാൻ പത്മാവതിക്കൊപ്പം ...!!!
.
പത്മാവതി ഒരു സിനിമ മാത്രമാണ് . ആ ഒരു സിനിമയിൽ ഒലിച്ചിറങ്ങാവുന്നതേയുള്ളു മഹത്തായ ഭാരതീയ പാരമ്പര്യമെന്ന് ഞാൻ വിശ്വസിക്കുന്നില്ല . അതുകൊണ്ടുതന്നെ ഞാൻ പത്മാവതിക്കൊപ്പം . ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി . ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
1 comment:
ഒരു കലാസൃഷ്ടിയുടെ കലാമൂല്യത്തെ കാണാതെ കണ്ണടച്ച് വിമര്‍ശിയ്ക്കുന്നതില്‍ എനിയ്ക്കും പ്രതിഷേധമുണ്ട്.
ഒരിയ്ക്കല്‍ എന്റെ മകനെ , സ്കൂളിലെ യുവജനോത്സവത്തിന്, "വലംപിരിശംഖില്‍ തുളസീതീര്‍ഥം " എന്ന ലളിതഗാനം ഞാന്‍ പഠിപ്പിച്ചു. എന്നാല്‍ , ആ സ്കൂളിലെ എച്എം പറഞ്ഞു, 'ആ പാട്ട് പാടാന്‍ പറ്റില്ല, അതില്‍ "രതിഭാവം" എന്നൊരു വാക്കുണ്ട്' എന്ന് !!!!!!!!!!!!!! (ഇതിന് ഇത്രയും അത്ഭുതചിഹ്നം മതിയവോ???? )
ഏതു സ്കൂള്‍ ആണെന്ന് ഞാന്‍ പറയുന്നില്ല. ഞാന്‍ ആ മഹദ് വ്യക്തി ( സ്ത്രീയാണ്) യോട് പറഞ്ഞു , 'അങ്ങനെയെങ്കില്‍ നമ്മുടെ ക്ഷേത്രങ്ങളിലെ ചുവര്‍ ചിത്രങ്ങളും ശില്പങ്ങളും എല്ലാം തച്ച്ചുടയ്ക്കേണ്ടി വരുമല്ലോ' എന്ന്. എന്തായാലും ഇരുകൂട്ടരുടെയും അഭിപ്രായങ്ങള്‍ സ്കൂളില്‍ ചര്‍ച്ചയായി, ഒടുക്കം മോന്‍ ആ പാട്ട് പാടുകയും ചെയ്തു, സമ്മാനം വാങ്ങുകയും ചെയ്തു.
ഒരു ഷോര്‍ട്ട്സും ബനിയനും ഇട്ടു നടക്കുന്ന പെണ്‍കുട്ടിയെ നമ്മള്‍ അവജ്ഞയോടെ തുറിച്ചു നോക്കും . എന്നാല്‍ അതേ വസ്ത്രം ധരിച്ച ഒരു സ്പോട്സ് താരത്തെ നമ്മള്‍ തുറിച്ചുനോക്കുമോ ? ഇല്ല. അപ്പൊ ഇതൊക്കെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.
ഇങ്ങനെയുള്ള വിവരക്കേടുകള്‍ പ്രതിഷേധാര്‍ഹം തന്നെയാണ്.
Post a Comment