Tuesday, May 9, 2017

ചാരം പുതച്ച തീക്കനൽ ...!!!

ചാരം പുതച്ച തീക്കനൽ ...!!!
.
നിറഞ്ഞു കത്തുന്ന തീയിനെക്കാൾ
എപ്പോഴും ഭയപ്പെടേണ്ടത്
ചാരം മൂടിയ കനലുകളെയാണ് ....!
.
ഒരപ്രതീക്ഷിത നിമിഷത്തിൽ
സർവ്വവും സംഹരിക്കാവുന്ന
ഒരു വലിയ കാട്ടുതീയായി മാറാൻ
ആ കുഞ്ഞു കനലിന്
നിഷ്പ്രയാസം സാധിക്കുമെന്നത് തന്നെയാണ്
അതിന്റെ പ്രത്യേകതയും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Sivananda said...

അതെ,, ഒരു നെരിപ്പോട് പോലെ, ഒളിഞ്ഞിരുന്ന്‍ എരിയുന്നുണ്ടത്...

Cv Thankappan said...

ഊതിയാല്‍ പെരുക്കുന്ന തീകുണ്ഡമായ്.....
ആശംസകള്‍

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...