വിജയത്തിന്റെ പാഠം ...!!!
.
ഒരാൾ വിജയിയാകുന്നത്
അയാൾ
കരുതനായതുകൊണ്ട് മാത്രമല്ല,
എതിരാളി
അശക്തനായതുകൊണ്ടു
കൂടിയാകാം എന്ന്
ഓരോ വിജയത്തിലും
അയാൾ
ഓർത്തിരിക്കുമ്പോൾ
അത് അടുത്ത വിജയത്തിനുള്ള
അയാളുടെ
ഊർജ്ജവുമാകുന്നു ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
2 comments:
അത് ശരിയാണ്. സത്യം കൈയ്പ്പുള്ളതായി തോന്നുന്നത്, അസത്യത്തിനു മധുരം തോന്നുന്നതിനാലാണ് എന്ന് പറയുന്നത്പോലെ..അല്ലെ ?
കരുത്താര്‍ജ്ജിക്കാനുള്ള ഊര്‍ജ്ജം...
ആശംസകള്‍
Post a Comment