Tuesday, January 12, 2016

രക്തം ...!!!

രക്തം ...!!!
.
രക്തമാണ്
കാരണം ,
കാര്യവും ...!
.
സിരകളിലൂടെ
ഭൂമിയിലൂടെ
കാലുകൾക്കിടയിലൂടെയും ...!
.
ജീവനും
ജീവിതവുമായി
.മതവും
വിപ്ലവവുമായി
വിശ്വാസവും
നിരാശയുമായി
ദൈവവും
ചെകുത്താനുമായി ...!
.
ഇനി ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

7 comments:

ശ്രീ said...

അതെ, ഇനി എന്താകും ?

Cv Thankappan said...

രക്തോട്ടം നിലയ്ക്കാതിരിക്കട്ടെ!
ആശംസകള്‍

kunji thavala said...

രക്തമയം. രസിച്ചു.

സുധി അറയ്ക്കൽ said...

ഇനി??

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാക്കിൽ രക്തശോഭ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാക്കിൽ രക്തശോഭ...

Muralee Mukundan , ബിലാത്തിപട്ടണം said...

രക്തമാണ് കാരണം , കാര്യവും ...!

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...