Thursday, December 24, 2015

ചെങ്കൊടി ...!!!

ചെങ്കൊടി ...!!!
.
കൊടിയും ഞാനും ഒന്നാകുന്നത്
അതെന്റെ ജീവരക്തം കൊണ്ട്
ചുവപ്പിച്ചതാകുമ്പോഴാണ് ..!
.
ഒരു കടൽ ചുവപ്പിക്കാനുള്ള
രക്തമില്ലെന്നിലെങ്കിലും
ഉണ്ടൽപ്പം
ഒരു തുണി ചുവപ്പിച്ച്
ചെങ്കൊടിയാക്കാൻ ...!
.
എങ്കിലുമാരക്തമലിയുമൊരിറ്റു
വെള്ളതിലെന്നോർത്തു വെക്കുന്നത്
കൊടിയും ഞാനും രണ്ടാകാതിരിക്കാൻ
നല്ലതത്രേ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

Cv Thankappan said...

ഓരോതുള്ളി ചോരയില്‍നിന്നും.....
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കൊടിയും ഞാനും ഒന്നാകുന്നത് അതെന്റെ
ജീവരക്തം കൊണ്ട്ചുവപ്പിച്ചതാകുമ്പോഴാണ് ..!

പുതുതലമുറ മാതാപിതാക്കൾ ....!!!

പുതുതലമുറ മാതാപിതാക്കൾ ....!!! . പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും കൂടി ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രധാനാദ്ധ...