Saturday, May 3, 2014

ചിരി ...!!!

ചിരി ...!!!
.
ഹൃദയത്ത്ൽ നിന്നും
ആത്മാവിലൂടെ
ചുണ്ടിലേയ്ക്ക്
ഒരു ചിരി ...!
.
അത്
ചുണ്ടുകളിലൂടെ പടർന്ന്
ഹൃദയത്തിലെയ്ക്കിറങ്ങി
ആത്മാവിലെതുമ്പോഴും
ചിരി ...!
.
നോവും
നൊമ്പരവും
വ്യഥകളും
ഉന്മാദങ്ങലും
പരിഹാസങ്ങളും
പരിഭവങ്ങളും
ഒളിപ്പിക്കുന്ന
വിസ്തൃതമായ
ചിരി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

Cv Thankappan said...

ചിരിയിലുണ്ടാകുന്ന വിത്യാസങ്ങള്‍...
ആശംസകള്‍

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

കാര്യം മനസ്സിലായപ്പോള്‍ ഒരു ചിരി വന്നു..

ഓഖിയും സർക്കാരും ...!!!

ഓഖിയും സർക്കാരും ...!!! സഹായം ആവശ്യമുള്ള ഒരു സമൂഹത്തിന് അത് നൽകേണ്ട സമയത്ത് നേരിട്ട് നൽകാൻ സാധിക്കുമായിരുന്ന ഒരു സർക്കാർ അത് ശരിയായ രീതി...