Thursday, May 15, 2014

മീശ ...!!!

മീശ ...!!!
.
മേൽചുണ്ടിനും
മൂക്കിനുമിടയിൽ
വളരുന്ന
രോമങ്ങളുടെ
വെറും കൂട്ടമല്ല
മറിച്ച്
ആണത്വത്തിന്റെ
പ്രതീകം തന്നെ ...!
.
എനിക്കുള്ളത്
ഞാൻ
വളർത്തും
വടിക്കും
നിരത്തും
നീട്ടും ...!
.
ഇല്ലാത്തവരോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

3 comments:

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

വരയ്ക്കും

ഡോ. പി. മാലങ്കോട് said...

Athe, വരയ്ക്കും :)

സൗഗന്ധികം said...

ഒള്ളത്‌ കൊണ്ടങ്ങ്‌ തിരുവോണം കൂടുമായിരിക്കും...ഹ...ഹ...ഹ...


നല്ല കവിത


ശുഭാശംസകൾ....

ഉത്തരവും ചോദ്യവും തമ്മിൽ ...!!!

ഉത്തരവും ചോദ്യവും തമ്മിൽ ...!!! . ഉത്തരവും ചോദ്യവും തമ്മിൽ അഭേദ്യമായൊരു രക്തബന്ധമുണ്ടാകണമെന്നാണ് ദോഷൈകദൃക്കുകൾ പോലും വീമ്പു പറയുന്നത്...