Tuesday, May 13, 2014

പ്രശ്നങ്ങൾ ...!!!

പ്രശ്നങ്ങൾ ...!!!
.
പൊരുതാനും
പരക്കംപായാനും
പരിഭ്രമിക്കാനും
അടിയറവുപറയാനും
പ്രശ്നങ്ങൾ ...!
.
ഇല്ലെങ്കിൽ
ജീവിതമില്ലാതെയും
ഉണ്ടെങ്കിൽ
ജീവിതം മടുത്തും
പ്രശ്നങ്ങൾ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

3 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒന്ന് പ്രശ്നം വച്ചു നോക്കാം ..

Cv Thankappan said...

പ്രശ്നം ഗുരുതരം!
ആശംസകള്‍

സൗഗന്ധികം said...

പ്രശ്നങ്ങൾ....പ്രതിവിധി....പ്രശാന്തമനസ്സ്‌...


നല്ല കവിത



ശുഭാശംസകൾ......

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...