Wednesday, April 9, 2014

കണ്ണുനീർ ...!!!

കണ്ണുനീർ ...!!!
.
കണ്ണ് നിറയുമ്പോൾ
മനസ്സ് നിറയുമ്പോൾ
കണ്ണുനീർ ..!
.
ഉപ്പു കലർന്ന്
ഹൃദയം കലർന്ന്
തെളിനീർ തുള്ളികൾ ...!
.
ജീവിതത്തിന്റെയും
ജീവന്റെയും
വിലയുള്ള തുള്ളികൾ ...!
.
ചിലപ്പോൾ
ആർക്കും വേണ്ടാതെയും
മറ്റുചിലപ്പോൾ
എല്ലാവർക്കും വേണ്ടിയും
അമൃത കണങ്ങൾ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

ajith said...

കണ്ണുനീര്‍ കണ്ണിനെയും ചിലപ്പോള്‍ ഹൃദയത്തെയും ശുദ്ധമാക്കും!

Cv Thankappan said...

കണ്ണുനീര്‍ത്തുള്ളിയെ...............
ആശംസകള്‍

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...