Saturday, March 29, 2014

വിശപ്പ്‌ ...!

വിശപ്പ്‌ ...!  
വിശപ്പാണ് ജീവിതമെന്ന്  
വിശപ്പാണ് വിജയമെന്ന്  
വിശപ്പാണ് മോക്ഷമെന്ന്  
വിവരമുള്ളവർ പറയുന്നു  
അതുകൊണ്ട് ഞാനും  
മുണ്ടും മുറുക്കിയുടുത്ത്  ഇരിക്കുന്നു....!  
സുരേഷ്കുമാർ  പുഞ്ചയിൽ  

5 comments:

ajith said...

വിശപ്പില്ലെങ്കില്‍ എന്തെല്ലാം പ്രശ്നങ്ങളാണ്!!

Cv Thankappan said...

വിശപ്പിന്‍റെ വിളി കേള്‍ക്കുന്നല്ലോ?
ഇരുന്നാല്‍ വിശപ്പടങ്ങില്ല.
ആശംസകള്‍

keraladasanunni said...

മുണ്ട് മുറുക്കിയുടുത്ത് വിശപ്പിനെ നേരിട്ടിരുന്നവർ മുമ്പ് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.

സൗഗന്ധികം said...

വിശപ്പില്ലേൽപ്പിന്നെയെന്തു ജീവിതം?!!


നല്ല കവിത


ശുഭാശംസകൾ....

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

മുണ്ട് മുറുക്കിയുടുത്ത് എത്ര ദിവസം വിശപ്പിനെ പ്രതിരോധിയ്ക്കാം.?

ഉത്തരവും ചോദ്യവും തമ്മിൽ ...!!!

ഉത്തരവും ചോദ്യവും തമ്മിൽ ...!!! . ഉത്തരവും ചോദ്യവും തമ്മിൽ അഭേദ്യമായൊരു രക്തബന്ധമുണ്ടാകണമെന്നാണ് ദോഷൈകദൃക്കുകൾ പോലും വീമ്പു പറയുന്നത്...