ഇര ....!!!
.
ഇര
അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞാൽ
വേട്ടക്കാരൻ പിന്നെ
കാത്തിരിക്കും ..!
.
പഴുതുകളില്ലാതെ
രക്ഷപ്പെടാൻ
അനുവതിക്കാത്തവിധം
ഇരയെ ആക്രമിക്കാൻ ...!
.
ഇര
വേട്ടക്കാരന്റെ
അതിജീവനത്തിന്റെ
അവകാശമാണ് ...!
.
എങ്കിൽ
ഇരയുടെ
അവകാശമോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
3 comments:
വേട്ട വിനോദത്തിനാകുമ്പോഴാണ് പ്രശ്നം
ഇര
വേട്ടക്കാരന്റെ
അതിജീവനത്തിന്റെ
അവകാശമാണ് ...!
ആശംസകള്‍
ഇരയുടെ അവകാശം സ്വന്തം അതിജീവനം..
Post a Comment