ചരിത്രം ...!!!
.
ചരിത്രത്തിലേക്ക്
പുറകിലൂടെയോ
മുന്നിലൂടെയോ
നടന്ന് കയറാനാവുക....???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ചരിത്രത്തിലേക്ക്
പുറകിലൂടെയോ
മുന്നിലൂടെയോ
നടന്ന് കയറാനാവുക....???
.
സുരേഷ്കുമാർ പുഞ്ചയിൽ
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
4 comments:
അസ്ഥിവാരത്തിലേക്ക് ഊളിയിട്ടിറങ്ങി കയറിവരിക....
ആശംസകള്‍
ചരിത്രത്തിലേയ്ക്ക് കടക്കാന്‍ ആവില്ല
അത് നമ്മുടെ ചുറ്റും പണിയപ്പെടണം
മുന്നിലൂടെ മാത്രം അതാണ് ചരിത്രം പിന്നിലൂടെ പോയവര് ഇന്ന് ചരിത്രത്തിലോ ചിത്രത്തിലോ ഇല്ല അത് കൊണ്ട് തന്നെ സത്യവും കുറവാണ് ഉള്ളത് ഊഹാപോഹം
മുന്നിലൂടെ നടന്ന് കയറുക വളരെ ശ്രമകരമായ ഒരു ജോലിയാണ് (മുന്നിലൂടെ കയറിയവരാരും ഒരു ജോലിയെന്ന നിലയ്ക്ക് അത് ചെയ്തിട്ടില്ല). സാമാന്ന്യത്തില്‍ കവിഞ്ഞ് സാമര്‍ത്ഥ്യമുണ്ടെങ്കില്‍ പിന്‍ വാതിലിലൂടെ കയറാം. പരിശോധിച്ചാല്‍ ഇങ്ങനെ കയറിയ അസംഖ്യം പേരെ അതിന്റെ താളുകളില്‍ കാണാം..
Post a Comment