Monday, November 25, 2013

മനസ്സ് ...!!!

മനസ്സ് ...!!!    
.  
കുതിരയെ പോലെയാകണം   
മനസ്സെന്ന് പണ്ഡിതർ    
കടിഞ്ഞാണിട്ട്   
കണ്ണുകൾ  മറച്ച്   
കുളംബുകളിൽ ലാടം തറച്ച്   
എണ്ണയിട്ട് ദേഹം മിനുക്കി   
കുഞ്ചിരോമം വെട്ടിയോരുക്കി   
ഉശിരോടെ   
ആവേശത്തോടെ   
തെളിക്കപ്പെടുന്ന വഴിയെ ....!  
.  
പക്ഷെ   
കടിഞ്ഞാൻ  
നമ്മുടെ കയ്യിലല്ലെങ്കിൽ  ...???   
.  
സുരേഷ്കുമാർ  പുഞ്ചയിൽ   

3 comments:

ajith said...

മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു...

प्रिन्स|പ്രിന്‍സ് said...

മനസ്സ് കുതിരയെപ്പോലെയാകണമെന്ന് പണ്ഡിതർ പറയും... അങ്ങനെയാകരുതെന്ന് അനുഭവം പറയും... :)

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

പണി പാളും ;-)

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...