Saturday, November 9, 2013

ഇടം ...! !!

ഇടം ...!  
.
താളുകൾ
ഇനിയും
ഒത്തിരി ബാക്കി,
എഴുതുവാനും ...!
.
എന്നാൽ  
എന്റെ
ഓർമ്മപ്പുസ്തകത്തിൽ
എനിക്കുപക്ഷേ
ഇടമില്ല ..!
.
ഇനി ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

1 comment:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ എന്നാ പിന്നെ എന്നെ പറ്റി അങ്ങെഴുതിക്കോ :)

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...