Saturday, November 9, 2013

അങ്ങോട്ടും ഇങ്ങോട്ടും ...!!!

അങ്ങോട്ടും ഇങ്ങോട്ടും  ...!!!  
.
അങ്ങോട്ടും  
ഇങ്ങോട്ടുമുള്ള  
ദൂരം  
ഒന്നാണെന്ന്  
തത്വം ...!
.
എങ്കിൽ  
പോകുന്ന വഴിയിലൂടെയല്ല  
തിരിച്ചു വരുന്നതെങ്കിൽ  
അങ്ങോട്ടും ഇങ്ങോട്ടുമുള്ള  
ദൂരം  
എങ്ങിനെ ഒന്നാകും ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ  

2 comments:

ajith said...

ദൂരങ്ങളൊന്നും ക്ലിപ്തമല്ല. ആപേക്ഷികമത്രേ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അല്ല ഒന്നാക്കിയിട്ട് ഇപ്പൊ എന്ത് ചയ്യാനാ ? !!!

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...