Tuesday, November 12, 2013

ശിഖണ്ഡി...!!!

ശിഖണ്ഡി...!!!    
.  
മുൻപിൽ നിന്നായാലും   
പിന്നിൽ നിന്നായാലും   
നേരിട്ടായാലും   
മറ്റുള്ളവർക്ക്  വേണ്ടിയായാലും     
ശിഖണ്ഡികൾ   
എയ്യുന്ന അമ്പുകൾക്കും   
മൂർച്ചയുണ്ട്‌   
അത് കൊള്ളുന്നവർക്ക്‌   
വേദനയും ....!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ   

3 comments:

Cv Thankappan said...

അതിനാണല്ലോ തന്ത്രജ്ഞര ശിഖണ്ഡികളെ
മുന്നിലേയ്ക്ക് തള്ളിവിടുന്നത്.
ആശംസകള്‍

ബഷീർ said...

ശിഖണ്ഢികൾ മനസിനേൽ‌പ്പിക്കുന്ന മുറിവ് മറക്കാൻ എളുപ്പമല്ല

ajith said...

അമ്പുകള്‍ക്കെല്ലാം വേദനിപ്പിക്കാനുള്ള ശക്തിയുണ്ട്

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...