Saturday, September 7, 2013

പുറം ....!!!

പുറം ....!!!  
... 
അകം മറച്ച്  
പുറം. 
പുറത്തിനുള്ളിൽ  
അകം ...! 
... 
പുറം തിരിയുമ്പോൾ  
മറുപുറം  
മറു പുറത്തിനിപ്പുറം  
മറുപുറം ...! 
... 
പുറം മറിച്ച്  
മറുപുറം തിരിച്ച്  
അപ്പുറമെത്തുമ്പോൾ  
വീണ്ടും മറുപുറം ...! 
.... 
അപ്പോൾ  
പുറമേത്  
അകമേത് ....! 
... 
സുരേഷ്കുമാർ  പുഞ്ചയിൽ ...!!!  

4 comments:

ബൈജു മണിയങ്കാല said...

മനശാസ്ത്ര പരമായ (സൈക്കിക്) വിഷയങ്ങൾ വളരെ കുറച്ചു വരികളിൽ ഭംഗിയുള്ള കവിതയാക്കാനുള്ള താങ്കളുടെ കഴിവിന് അഭിനന്ദനങ്ങൾ

ajith said...

കണ്‍ഫ്യൂഷന്‍

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

അകത്തിന്റെയും പുറത്തിന്റെയും മറുപുറത്തിന്റെയും മായാജാലം മനോഹരം..

Cv Thankappan said...

അകമേത്‌,പുറമേത്‌???
നല്ല ചിന്ത.
ആശംസകള്‍

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...