Sunday, September 1, 2013

അഹങ്കാരം ...!!!

അഹങ്കാരം ...!!!
...
ആകാശത്തിനു താഴെ
സമുദ്രവും
സമുദ്രത്തിനു താഴെ
ആകാശവും ...!
....
പിന്നെ എന്ത് കണ്ടിട്ടാണ്
ഞാൻ ഇത്ര
അഹങ്കരിക്കുന്നത് ...!
...
സുരേഷ്കുമാർ  പുഞ്ചയിൽ  

2 comments:

ajith said...

അഹങ്കരിക്കാന്‍ ഒന്നുമില്ല

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

അതാണ് വിവരമുള്ളവര്‍ക്ക് എന്നും പിടികിട്ടതെ കിടക്കുന്ന ചോദ്യം.

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...