ശൂന്യത ...!!!
..
ഈ പ്രപഞ്ചത്തിൽ
ശൂന്യമായത്
ഒന്നുമില്ലെങ്കിൽ
പിന്നെ എങ്ങിനെയാണ്
വസ്തുക്കൾ ഉണ്ടാകുന്നത് ...???
..
സുരേഷ്കുമാർ പുഞ്ചയിൽ
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
4 comments:
ഒരു കളമുണ്ടെങ്കിലേ നില്ക്കുവാന്‍ കഴിയു
ശൂന്ന്യതയെ കളമെന്ന് വിളിയ്കാമോ...?
ഒരു സ്ഥിതിയെ കളമെന്ന് വിളിയ്കാമെങ്കില്‍ പിന്നെ അതെങ്ങനെ ശൂന്ന്യതയാകും
'വാക്വ'ത്തെപ്പോലും ശൂന്ന്യത എന്ന് വിളിയ്കാന്‍ കഴിയില്ല..
ഓ..... മൊത്തം കൺഫ്യൂഷനായല്ലോ ബാലസുബ്രഹ്മണ്യം...
വസ്തുക്കള്‍ ഉണ്ടാക്കാനോ നശിപ്പിക്കാനോ കഴിയില്ല
രൂപമാറ്റം മാത്രമേ വരുത്താന്‍ കഴിയൂ!!
മായാപ്രപഞ്ചം!
ആശംസകള്‍
Post a Comment