Wednesday, July 3, 2013

കേൾവി ...!!!

കേൾവി ...!!!  
.
നല്ലോണം ചൊല്ലുമ്പോൾ 
കേൾക്കാത്തോരെങ്ങിനെ
വല്ലോണം ചൊല്ലിയാൽ 
കേൾക്കും ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

2 comments:

Cv Thankappan said...

ചിലരങ്ങിനെയാണ്.വല്ലോണം ചൊല്ലിയാല്‍ കേള്‍ക്കും!
ആശംസകള്‍

ajith said...

പിടിയ്ക്കേണ്ടിടത്ത് പിടിച്ചാല്‍ ഹിറ്റ്ലര്‍ പോലും മലയാളം പറയും!!

തനിയേ .....!!!

തനിയേ .....!!! . ചിലർ അങ്ങിനെയാണ് . പെട്ടെന്ന് , ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത ഒരിക്കൽ, നമ്മൾ ചിന്തിക്കുകപോലും ചെയ്യാത്ത ഒരു സമയത്ത് ,...