ജീവിതം...!!!
.
നീയില്ലെങ്കിലും
ഞാൻ ജീവിക്കുമെന്ന്
നിന്നോട് ഞാൻ ...!
.
ഞാനില്ലെങ്കിലും
നീ ജീവിക്കുമെന്ന്
എന്നോട് നീയും ...!
.
ഞാനും നീയുമില്ലെങ്കിൽ
പിന്നെന്തു ജീവിതം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
3 comments:
കൊള്ളാമായിരുന്നു വളച്ചു കെട്ടില്ലാതെ ജീവിതത്തിലേക്ക്
watch Malayalam news, dramas and your favorite Tv Channels ONline on Internet Live at.
http://alltvchannels.net/malayalam-channels
അന്യോന്യം
Post a Comment