Sunday, June 2, 2013

നില നിൽപ് ...!

നില നിൽപ്  ...!  
.
നില്ക്കാൻ കാലുണ്ടെങ്കിലും 
ചവിട്ടാൻ മണ്ണില്ലെങ്കിൽ
പിന്നെന്ത് പ്രയോജനം ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ

3 comments:

ajith said...

ചവിട്ടടിയ്ല് നിന്ന് മണ്ണൊലിച്ചുപോകുന്നതറിയാതെ ചിലര്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കഷ്ടം.

Madhusudanan P.V. said...

എഴുതാൻ കൈയുണ്ടെങ്കിലും കവിത വന്നില്ലെങ്കിൽ....

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...