Monday, June 24, 2013

ജീവിതം ...!!!

ജീവിതം ...!!!    
.
വെള്ളം പോലെ 
ശുദ്ധീകരിച്ചാൽ
ശുദ്ധമാകുന്നതാകണം
നമ്മുടെ
ജീവിതവുമെന്ന്
ആഗ്രഹിച്ചാലും
എങ്ങിനെ
സാധ്യമാകും ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

3 comments:

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

"വെള്ളം" മോന്താതിരിക്കണം..

ajith said...

ശുദ്ധീകരണപ്രവൃത്തി തുടരുക

Cv Thankappan said...

സദ് മൂല്യങ്ങള്‍ കൈവിടാതിരിക്കണം.
ആശംസകള്‍

ഉത്തരവും ചോദ്യവും തമ്മിൽ ...!!!

ഉത്തരവും ചോദ്യവും തമ്മിൽ ...!!! . ഉത്തരവും ചോദ്യവും തമ്മിൽ അഭേദ്യമായൊരു രക്തബന്ധമുണ്ടാകണമെന്നാണ് ദോഷൈകദൃക്കുകൾ പോലും വീമ്പു പറയുന്നത്...