Tuesday, June 18, 2013

നാവ് ....!

നാവ് ....!    
.  
വാക്കുകൾക്കു   
രൂപമില്ലെങ്കിൽ   
സംസാരിക്കാൻ   
എന്തിനാണ്   
നാവ് ... ???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ   

2 comments:

Cv Thankappan said...

ഭക്ഷണത്തിന്‍റെ രുചിയും അനുഭവിക്കണം!
ആശംസകള്‍

ajith said...

എനിയ്ക്കും ഒരു നാവുണ്ടെങ്കില്‍............

പിന്നെയും പിന്നെയും , പടികൾ ...!!!

പിന്നെയും പിന്നെയും , പടികൾ ...!!! . പടികൾ ... പന്ത്രണ്ടായി തിരിഞ്ഞ് രണ്ടു ചുറ്റി നാലുവഴികളിലൂടെ മുകളിലേക്കും താഴേക്കും . മുകളിൽ ചെല്ലുമ...