എടുത്തും കൊടുത്തും ....!!!
.
എടുക്കണമെങ്കിൽ
എടുക്കണമെങ്കിൽ
കൊടുക്കണം
കൊടുക്കണമെങ്കിൽ
എടുക്കണം ...!
.
കൊടുക്കാതെ എടുത്താൽ
എടുത്തതും കൊടുക്കണം
എടുക്കാതെ കൊടുത്താൽ
കൊടുത്തതും എടുക്കണം ...!
.
എടുത്തു കൊടുക്കുക
കൊടുത്തു എടുക്കുക ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ .
3 comments:
അടടടട
ആകെ രണ്ടു കൈകളേ ഉള്ളല്ലോ..ഹ..ഹ..ഹ..
ശുഭാശംസകൾ....
ആകെ കണ്ഫ്യൂഷനായി :)
Post a Comment