ബുദ്ധി .....!!!
തലയിലൂടെ ചെവിയും, വായും
പിന്നെ പറ്റിയാല്‍ കണ്ണും മൂക്കും കൂടി മൂടി
ഒരു കെട്ടു കെട്ടണം എന്നാണു കിട്ടിയ ഉപദേശം .
താഴെയുള്ള ദ്വാരങ്ങള്‍ രണ്ടും
എല്ലായ്പോഴും മറയ്ക്കപെടുന്നതിനാല്‍
ശ്രദ്ധിക്കേണ്ടത് ഇവയത്രേ ...!
കാരണം ഉപയോഗമില്ലാത്തതെങ്കിലും
ആകെയുള്ള ഇത്തിരി ബുദ്ധി
ഈ ദ്വാരങ്ങളില്‍ ഏതിലെങ്കിലും കൂടി
നഷ്ട്ടപ്പെട്ടു പോയാലോ ....!
സുരേഷ്കുമാര്‍ പുഞ്ചയില്‍
Tuesday, February 5, 2013
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
2 comments:
പുറത്തുനിന്നുള്ള ബുദ്ധി അകത്തേയ്ക്ക് വരികയുമില്ല
He doesn't need any too, Ajith Sir.
Post a Comment