Sunday, December 9, 2012

ചിത്രകാരന്‍ ...!!!

ചിത്രകാരന്‍ ...!!!

ചുമര്‍ മേലെ ചിത്രം
ചിത്രത്തിന് മേല്‍
ചുമരും ...!

ചുമരും കടന്നു
ചിത്രം
പുറത്തു കടക്കുമ്പോള്‍
ചിത്രത്തിന് ജീവന്‍ വെക്കുന്നു

ജീവന്‍ വെക്കുന്ന ചിത്രം
ജീവിതമാകുന്നു
ജീവിതമാകുന്ന ചിത്രം
ചരിത്രമാകുന്നു

എങ്കില്‍, വരക്കുന്നവന്‍ ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

1 comment:

സുകന്യ said...

ചിത്രകാരന്‍, ജീവിതമാകുന്ന ചരിത്രത്തിന്റെ ഭാഗമാകുന്നു !!!

ഉത്തരവും ചോദ്യവും തമ്മിൽ ...!!!

ഉത്തരവും ചോദ്യവും തമ്മിൽ ...!!! . ഉത്തരവും ചോദ്യവും തമ്മിൽ അഭേദ്യമായൊരു രക്തബന്ധമുണ്ടാകണമെന്നാണ് ദോഷൈകദൃക്കുകൾ പോലും വീമ്പു പറയുന്നത്...