Thursday, December 6, 2018

കണ്ണാടികൾ കാണുന്നത് ....!!!

കണ്ണാടികൾ കാണുന്നത് ....!!!
.
കണ്ണാടികൾ
കാണിക്കുന്നത്
പ്രതിബിംബങ്ങൾ
മാത്രമല്ല
തന്നെ തന്നെയെന്ന്
തിരിച്ചറിയുന്നിടത്ത്
കണ്ണാടികൾ
കണ്ണുകളുമാകുന്നു
തന്നിലേക്ക് തന്നെയുള്ള
നിറഞ്ഞ കണ്ണുകൾ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

കണ്ണാടികൾ കണ്ണുകളുമാകുന്നു
തന്നിലേക്ക് തന്നെയുള്ള നിറഞ്ഞ കണ്ണുകൾ ...!

മഹേഷ് മേനോൻ said...

കണ്ണാടികൾക്കുനേരെ കണ്ണടച്ചുപിടിക്കുന്നവരും കണ്ണാടികൾ എറിഞ്ഞുടക്കുന്നവരുമാണ് ഇന്ന് കൂടുതൽ!

Cv Thankappan said...

ചങ്ങാതി നന്നായാൽ കണ്ണാടിവേണ്ടാ...
ആശംസകൾ

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...