Thursday, April 26, 2018

കരുത്ത് ....!!!

കരുത്ത് ....!!!
.
കരുത്ത് എന്നത്
കീഴ്പ്പെടുത്താനും
കവർന്നെടുക്കാനും
കരവിരുത് കാണിക്കാനുമുള്ള
അവകാശമല്ല ,
മറിച്ച്
സംരക്ഷിക്കാനും
സൂക്ഷിക്കാനുമുള്ള
അധികാരമുദ്രയാണ് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Sivananda S said...

അതെ. അതങ്ങനെതന്നെയാണ്. ആവണം. :)

Cv Thankappan said...

ആ ചിന്തയുണ്ടായിരുന്നെങ്കില്‍....
ആശംസകള്‍

വിശ്വാസികളും അവിശ്വാസികളും ...!!!

വിശ്വാസികളും അവിശ്വാസികളും ...!!! . ഔദ്യോഗിക യാത്രകളുടെ തിരക്കിലായതിനാൽ പരസ്പരം മനസ്സ് തുറന്നൊന്നു സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമം ഉള്ളില...