Monday, April 16, 2018

മതം .. അതാണ് ... !!!

മതം .. അതാണ് ... !!!
.
കൊന്നവനും
മരിച്ചവനും
കണ്ടുനിൽക്കുന്നവർക്കും
പ്രശ്നം
മതം മാത്രമാണ്
മനുഷ്യത്വമേയല്ല ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Angry Bird said...

ശരിയാണ് .

Sivananda S said...

അതെ. ശരിയാണ്.

ദൈവം വികൃതികാട്ടുമ്പോൾ ...!!!

ദൈവം വികൃതികാട്ടുമ്പോൾ ...!!! . സുഖസുന്ദരമായ ഒരു ഉറക്കത്തിനിടയിൽ പെട്ടെന്ന് ദൈവം വന്ന് നമ്മളെയങ്ങ് വിളിച്ചുണർത്തും . എന്നിട്ട് പ്രഭാത ...