സംരക്ഷിക്കാം, നമ്മുടെ കാടുകളെ ...!!!
.
മലകളെയും
കുന്നുകളെയും
പുഴകളെയും
മരങ്ങളെയും
പാടങ്ങളെയും
നീരുറവകളെയും
കുറിച്ചൊക്കെ
വേവലാതിപ്പെടുന്നതിനേക്കാൾ
കൂടുതലായി
നാം വേവലാതിപ്പെടേണ്ടത്
നമ്മുടെ അവശേഷിക്കുന്ന
കാടുകളെക്കുറിച്ചാണ്
കാടുകൾ സംരക്ഷിക്കപ്പെട്ടാൽ
ഇവയൊക്കെയും താനേ
സംരക്ഷിക്കപ്പെടുകയും ചെയ്യും .
പരിശ്രമിക്കാം
നമ്മുടെ അവശേഷിക്കുന്ന
കാടുകളുടെ സംരക്ഷണത്തിനായി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
2 comments:
നമുക്ക് നമ്മുടെ തനതായ കാടുകളെ വെട്ടി നശിപ്പിയ്ക്കാം . എന്നിട്ട് ആഘോഷമായിട്ട് വിദേശത്തു നിന്നുപോലും ചെടികള്‍ കൊണ്ടുവന്ന് വനവത്കരണം നടത്താം .. അക്കേഷ്യ , മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ കൊണ്ടുവന്നു നട്ടുപിടിപ്പിച്ച് നമുക്ക് ഉള്ള വെള്ളം കൂടി വറ്റിച്ച് എടുക്കാം. എന്താ സുരേഷ് ? അങ്ങനെയല്ലേ ഇപ്പൊ സംഭവിയ്ക്കുന്നത് ? കഷ്ടം..
നല്ല ചിന്തകള്‍
ആശംസകള്‍
Post a Comment