ഒറ്റ ദൈവങ്ങൾ ...!!!
.
ആകെ
ഒരു ദൈവമേ ഉള്ളൂ എന്നാണ്
അവരോരോരുത്തരും
എന്നോട് പറയുന്നത് ...!
.
പിന്നെ,
ആ ഒരു ദൈവത്തിൽ മാത്രം
വിശ്വസിക്കാനും
അവരെന്നോട്
ആവശ്യപ്പെടുന്നു ...!
.
അതിനു തയ്യാറായി
ഞാൻ ചെല്ലുമ്പോൾ
അവരോരോരുത്തരും പറയുന്നത്
അവരവരുടെ
ഒറ്റക്കൊറ്റയ്ക്കുള്ള
ഓരോ ദൈവങ്ങളെക്കുറിച്ചും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
4 comments:
ദൈവം തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കട്ടെ..അല്ലെ?
ആരും പറയുന്നത് കേള്‍ക്കേണ്ടാട്ടോ....
മനുഷ്യരുടെ ഈ അടിപിടിയും ഓട്ടോം കണ്ട് ദൈവോം ഇപ്പോ ചിരിക്കുുന്നുണ്ടാവും. ഏതു പേരിട്ടുള്ള വിളിയും എത്തിച്ചേരുന്നത് ഒരിടത്തുതന്നെയാണെന്ന് തിരിച്ചറിയാതെ അവര്‍ കാട്ടിക്കൂട്ടുന്ന ബഹളങ്ങളൊൊക്കെ കണ്ട്....😆😆😆😆
ഒരു ദൈവത്തിൽ മാത്രം
വിശ്വസിക്കാനും
അവരെന്നോട്
ആവശ്യപ്പെടുന്നു ...!
.
ഒരു ജാതി ഒരു മതം ഒരുദൈവം മനുഷ്യന്
ആശംസകള്‍
Post a Comment